ഐപിസി വാഴക്കുളം സഭാംഗം സജീന (നിമ്മി) നിത്യതയില്‍ പ്രവേശിച്ചു.

0

പെരുമ്പാവൂര്‍: ഐപിസി വാഴക്കുളം സഭാംഗം പാലമറ്റം മിജോ ജോര്‍ജിന്റെ ഭാര്യ സജീന (നിമ്മി-36) നിത്യതയില്‍ പ്രവേശിച്ചു. ഭൗതീക ശരിരം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തിൽ എത്തിക്കുന്നതും, 2020 ജനുവരി 9 നു രാവിലെ 10 മണിക്ക് പോഞ്ഞാശേരിയിലുള്ള അഗപ്പേ ചിൽഡ്രൻസ് ഹോമിൽ പൊതുദർശനത്തിനു വയ്ക്കുന്നതാണ്. തുടർന്ന് 12 മണിക്ക് ഐപിസി പെരുമ്പാവൂർ സെന്ററിന്റെ നേതൃത്വത്തിൽ സംസ്ക്കാര ശുശ്രുഷകൾ പോഞ്ഞാശ്ശേരിയിലുള്ള സെന്റർ സെമിത്തേരിയിൽ നടക്കുന്നതുമാണ്. മക്കള്‍: ഇവാ മേരി, ഡാനോ ജോര്‍ജ്‌.

You might also like