പാസ്റ്റർ.ജേക്കബ് സാജുവിനായി പ്രാർത്ഥിക്കുക

0

തിരുവനന്തപുരം : ഐ പി സി കളിയിക്കാവിള സെന്റർ, മലയടി സഭാ ശുശ്രുഷകൻ പാസ്റ്റർ.ജേക്കബ് സാജു. ഷുഗർ, വായിൽ കുരുക്കൾ,കാലിൽ ചില മുറിവുകൾ ഇങ്ങനെ പലവിധമായ രോഗങ്ങളാൽ ഭാരപ്പെട്ട് ശാരീരീക സൗഖ്യമില്ലാതെ നെയ്യാറ്റിൻകര റോളണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. കാലിന് ഇന്ന് ഒരു സർജ്ജറി ഉണ്ട്.പ്രിയ കർതൃദാസന്റെ ശാരീരീക സൗഖ്യത്തിനായി എല്ലാ ദൈവമക്കളും ആത്മാർത്ഥമായി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു.🙏🙏

📲Pr. Jacob Saju P S +91 96058 91731

You might also like