TOP NEWS| സൗദിയിൽ കോവിഡ് ചട്ടലംഘനങ്ങൾക്കെതിരെ നടപടി തുടരുന്നു; 22,000 കേസുകൾകൂടി രജിസ്റ്റർ ചെയ്തു

0

 

സൗദിയിൽ കോവിഡ് നിയമങ്ങൾ ലംഘിച്ചതിന് പുതുതായി 22,000 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. തലസ്ഥാന നഗരമായ റിയാദിലാണ് ഏറ്റവും കൂടുതൽ പേരെ പിടികൂടിയത്. പ്രത്യേക കോവിഡ് പരിശോധനാ വിഭാഗവും മറ്റു വകുപ്പുകളും സംയുക്തമായി നടത്തിയ പരിശോധനകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

You might also like