TOP NEWS| ഗോവയിൽ ഈ മാസം 22 മുതൽ സ്കൂളുകൾ തുറക്കും

0

ഗോവയിൽ ഈ മാസം 22 മുതൽ സ്കൂളുകൾ തുറക്കും. 1 മുതൽ 8 വരെയുള്ള ക്ലാസുകൾ തുറക്കാൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അധ്യക്ഷനായ ടാസ്ക് ഫോഴ്സ് തീരുമാനിച്ചു. കൊവിഡ് സുരക്ഷാ മുൻകരുതലൊക്കെ പാലിച്ചാവും സ്കൂളുകൾ തുറക്കുക. ഗോവയിലെ 9 മുതൽ 12 വരെയുള്ള ക്ലാസുകൾ നേരത്തെ തുടങ്ങിയിരുന്നു.

You might also like