പ്രമോഷനും സ്ഥലംമാറ്റവും ഇല്ല; പ്രിന്‍സിപ്പല്‍മാരില്ലാതെ സംസ്ഥാനത്ത് 180 ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍

0

സംസ്ഥാനത്തെ 180 ഹയര്‍ സെക്കൻഡറി സ്കൂളുകളിൽ പ്രിന്‍സിപ്പല്‍മാരില്ല. പ്രിന്‍സിപ്പല്‍ പ്രമോഷനു പുറമേ ഹയര്‍സെക്കന്‍ററി അധ്യാപകരുടെ സ്ഥലം മാറ്റം നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. രണ്ട് വര്‍ഷമായി സ്ഥലംമാറ്റ അപേക്ഷ നല്‍കി കാത്തിരിക്കുന്നതാകട്ടെ നൂറു കണക്കിന് അധ്യാപകരാണ്.

You might also like