TOP NEWS| കടലെടുക്കുന്ന നഗരങ്ങൾ; വരാനിരിക്കുന്നത് ജീവനെടുക്കുന്ന ദുരിതങ്ങളോ…

0 31

ഇന്ന് ഭൂമിയിൽ നേരിടുന്ന എല്ലാ ഭീഷണികളുടെയും ഉറവിടം നമ്മൾ തന്നെ സൃഷ്ടിച്ച പാരിസ്ഥിതിക പ്രശ്നങ്ങളാണ്. ഭൂമിയുടെ നിലനില്പിനെ തന്നെ വെല്ലുവിളിക്കുന്ന പ്രശ്‌നങ്ങളിലൂടെയാണ് ഇന്ന് നമ്മൾ കടന്നുപോകുന്നത്. ആഗോളതാപനവും അതിന്റെ ഫലമായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും ഇപ്പോൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെയെല്ലാം നിയന്ത്രണവിധേയമാക്കി ഭൂമിയേയും ജീവജാലങ്ങളെയും രക്ഷിക്കാൻ നമുക്ക് സാധിക്കുമോ?

You might also like
WP2Social Auto Publish Powered By : XYZScripts.com