രണ്ടാം ഡോസ്‌ വാക്‌സിനെടുത്ത ശേഷം രാജ്യത്ത്‌ കോവിഡ്‌ ബാധിച്ചത്‌ 87,000 പേര്‍ക്ക്‌; ഇതില്‍ 46 ശതമാനവും കേരളത്തില്‍

0

ന്യൂഡല്‍ഹി: രണ്ടാം ഡോസ്‌ വാക്‌സിനെടുത്ത ശേഷം രാജ്യത്ത്‌ കോവിഡ്‌ ബാധിച്ചത്‌ 87,000 പേര്‍ക്ക്‌. അതേസമയം, ഇവരില്‍ 46 ശതമാനവും കേരളത്തില്‍ നിന്നുള്ളവരാണെന്നതാണ് മറ്റൊരു വസ്തുത. ആദ്യ ഡോസ്‌ വാക്‌സിനെടുത്ത ശേഷം 80,000 പേര്‍ക്കാണു കേരളത്തില്‍ കോവിഡ്‌ ബാധിച്ചത്‌. രണ്ടാം ഡോസ്‌ വാക്‌സിന്‍ സ്വീകരിച്ച 40,000 പേര്‍ കേരളത്തില്‍ കോവിഡ്‌ ബാധിതരാണ്.

You might also like