ട്രാൻസ്‍ലെ മിനിസ്ട്രീസിന്റെ ദൈവശാസ്ത്ര സെമിനാർ നവംബർ 13 ന്‌

0

സിഡ്നി : ട്രാൻസ്‍ലെ മിനിസ്ട്രീസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഏകദിന ദൈവശാശ്ത്ര സെമിനാർ ( കോളോക്വിയം ) 2021 നവംബർ 13 ശനിയാഴ്‌ച സിഡ്നി സമയം വൈകിട്ട്‌ 8.30 മുതൽ 10.00 വരെ ( ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ്‌ 3.00 മുതൽ 4.30 വരെ ) സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിക്കപ്പെടുന്നു.

സാധാരണ വ്യാഖ്യാനശാശ്ത്രം (Ordinarius Hermeneutica) എന്ന വിഷയത്തെ ആസ്പദമാക്കി റവ. ഡോ. ജോൺസൺ തോമസ്കുട്ടി ( ബാംഗ്ലൂർ ) മുഖ്യ പ്രഭാഷണം നടത്തും.

പാസ്റ്റർ തോമസ് ഫിലിപ്പ് ( സിഡ്നി ), പാസ്റ്റർ ബിജു അലക്സാണ്ടർ ( ബ്രിസ്‌ബേൺ ), പാസ്റ്റർ റെജി ഫിലിപ്പ് ( Florida ), പാസ്റ്റർ ജോജോ മാത്യു( സിഡ്നി ), സുവി. എബ്രഹാം തോമസ് ( ദുബായ് ) എന്നിവർ ട്രാസ്‌ലെ മിനിസ്ട്രി ഇന്റര്നാഷനലിനു വേണ്ടി സെമിനാറിന് നേതൃത്വം നൽകും.

സൂം മീറ്റിംഗ് ഐഡി : 999 101 3388

പാസ്സ്‌വേഡ്: 2021

You might also like