നവീകരണം ; ഷാര്‍ജയിലെ പ്രധാന റോഡുകള്‍ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടും

0

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ ഖസ്ബ ബ്രിഡ്ജ് റോഡും അല്‍ഖാന്‍ കോര്‍ണിഷ് റോഡും ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ റോഡുകള്‍ വികസിപ്പിക്കാനും നവീകരിക്കാനുമുള്ള എസ്ആര്‍ടിഎയുടെ പദ്ധതിയുടെ ഭാഗമായാണ് റോഡുകള്‍ അടച്ചിടുന്നത്.

You might also like