പാസ്റ്റർ സാബു പി പി യുടെ ഭാര്യ സിസ്റ്റർ ഷീബ സാബുകർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

വാർത്ത : ഗ്ലോബിൻ

0

ബുധനൂർ: പഴയന്നൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സാബു പി പി യുടെ ഭാര്യ സിസ്റ്റർ ഷീബ സാബു (46 വയസ്സ്) ഏപ്രിൽ 4 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കിഡ്നിയുടെ പ്രവർത്തനം തകരാറിലായി രണ്ട് വർഷത്തോളമായി ഡയാലിസിസ് ചെയ്ത് വരുകയായിരുന്നു.

ഭൗതിക ശരീരം ഏപ്രിൽ 5 തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിക്ക് പെരിങ്ങേലിപ്പുറത്തുള്ള സഹോദരന്റെ വീട്ടിൽ കൊണ്ട് വരികയും ഭവനത്തിലെ ശ്രുശൂഷകൾക്ക് ശേഷം സംസ്കാര ശ്രുഷുഷ വൈകിട്ട് 4 മണിക്ക് ബുധനൂർ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like