പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് കൈത്താങ്ങായി പാസ്റ്റർ ജെറിൻ ചാരുവിള; ഓൺലൈൻ പഠനത്തിനായി സ്മാർട്ട്ഫോൺ വിതരണം ചെയ്തു

0

 

 

തിരുവനന്തപുരം: സ്മാർട്ട് ഫോൺ ഇല്ല എന്ന ഒറ്റ കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാകും……
അങ്ങനെ ഉള്ളവർക്ക് ആശ്വാസമായി മലയം ദൈവസഭ

ഒന്നാം ഘട്ടത്തിൽ 50 സ്മാർട്ഫോൺ എന്ന പദ്ധതിക്ക് ബഹു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉൽഘാടനം നിർവഹിച്ചു

You might also like