കോവിഡ് രോഗികൾ ഉൾപ്പടെ ഓക്സിജൻ ആവശ്യമുള്ളവർക്ക് സഹായവുമായി ICPF; എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും കൊണ്ടുനടക്കാവുന്നതുമാണ്

0

 

 

കുമ്പനാട്: കോവിഡ് രോഗികൾ ഉൾപ്പടെ ഓക്സിജൻ ആവശ്യമുള്ളവർക്ക് അത്യാവശ്യ ഘട്ടത്തിൽ സഹായവുമായി ഐസിപിഎഫ്

ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലായി 40 ഓക്സിജൻ കോൺസൺഡ്രേറ്റുകൾ സജ്ജമാക്കി കഴിഞ്ഞു. ജാതിമത ഭേദമെന്യേ ആർക്കും സേവനം ലഭ്യമാണെന്ന് ഐസിപിഎഫ് ജനറൽ സെക്രട്ടറി ഡോ. ജെയിസ് ജോർജ്

ഡെൽഹി, പൂനെ, ബാംഗ്ലൂർ, റായ്‌പൂർ, നാഗ്പൂർ തുടങ്ങി 14 കേന്ദ്രങ്ങളിലും കേരളത്തിലെ എല്ലാ ജില്ലകളിലും ഉപയോഗിക്കാവുന്ന വിധത്തിൽ ഓക്സിജൻ കോൺസൺഡ്രേറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്.

ഇലക്‌ട്രിസിറ്റിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന ഈ മെഷീൻ ആർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും കൊണ്ടുനടക്കാവുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പർ: 9995790887

You might also like
WP2Social Auto Publish Powered By : XYZScripts.com