സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായ പാസ്റ്റർ രതീഷ് ഏലപ്പാറയെന്ന സുവിശേഷകൻ ഒരു മാതൃകയാണ്

0

 

പാസ്റ്റർ രതീഷ് ഏലപ്പാറ..
സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായ ഈ സുവിശേഷകൻ ഒരു മാതൃകയാണ്.
സിവിൽ ഡിഫൻസ് എന്ന സർക്കാർ സന്നദ്ധ സേവന വിഭാഗത്തിൻ്റെ പരിശീലനം ലഭിച്ച ഏക സുവിശേഷകനുമാണ്.
MPFT യുടെ അഭിമാനമായ Retheesh Elappara പാസ്റ്ററിന് അഭിനന്ദനങ്ങൾ !!

You might also like