ലോകമെങ്ങും സുവിശേഷം തീയായി പടരുന്നു; ഫ്ലോറിഡയിൽ നടന്ന മഹായോഗത്തിലെ പ്രസംഗത്തിൽ 2,000ത്തിലധികം ആളുകൾ യേശുവിനെ രക്ഷിതാവായി സ്വികരിച്ചു

0
ഫ്ലോറിഡ: കഴിഞ്ഞ ദിവസംപലാവുവിന്റെ കുടുംബം നടത്തിയ സുവിശേഷ പ്രസംഗത്തിൽ സ്പേസ് കോസ്റ്റ് സിറ്റി ഫെസ്റ്റിൽ സുവിശേഷകനായ ലൂയിസ് പലാവുവിന്റെ മകൻ ഒരു പ്രസംഗം നടത്തി, അതിന്റെ ഫലമായി 2000ത്തിലധികം ആളുകൾ ക്രിസ്തുവിന് തങ്ങളുടെ ജീവിതം നൽകി.
കഴിഞ്ഞയാഴ്ച, അച്ഛനായ ലൂയിസ് പലാവു ആരോഗ്യ നില മോശമായതിനെ തുടർന്ന് മരണപെട്ടു , എന്നാൽ സുവിശേഷം പ്രചരിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ അവസാനിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ മകൻ ആൻഡ്രു പലാവു പറഞ്ഞു
ഫ്ലോറിഡയിലെ ബ്രെവാർഡ് കൗണ്ടിയിലാണ് യോഗങ്ങൾ നടന്നത്. യോഗം രണ്ടു രാത്രികൾ നീണ്ടു. രണ്ടു രാത്രിയിലും ലൂയിസ് പലാവുവിന്റെ മകൻ ആൻഡ്രു പലാവു ആണ് മുഖ്യ സന്ദേശം നൽകിയത്.
ഇവന്റ് സൗജന്യമായിരുന്നു, മാർച്ച് 6-7 തീയതികളിൽ നടന്നു. സുവിശേഷ വിരുന്നിലേക്ക് ബ്രെവാർഡ് കൗണ്ടി പ്രദേശത്തുടനീളം നൂറുകണക്കിന് പള്ളികൾ ഒത്തുചേർന്നതായി റിപ്പോർട്ട്.
You might also like