സൈനയ്ക്കും ശ്രീകാന്തിനും വിജയത്തുടക്കം

0

പാ​രീ​സ്: ഒ​ര്‍ലീ​ന്‍സ് മാ​സ്‌​റ്റേ​ഴ്‌​സ് ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌വാ​ളി​നും കി​ഡം​ബി ശ്രീ​കാ​ന്തി​നും വി​ജ​യ​ത്തു​ട​ക്കം. വ​നി​താ സിം​ഗി​ള്‍സി​ല്‍ സൈ​ന അ​യ​ര്‍ല​ന്‍ഡി​ന്‍റെ റേ​ച്ച​ല്‍ ഡാ​രെ​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്ക് (21-9, 21-9) പ​രാ​ജ​യ​പ്പെ​ടു​ത്തി.

ശ്രീ​കാ​ന്ത് ഇ​ന്ത്യ​യു​ടെ ത​ന്നെ അ​ജ​യ് ജ​യ​റാ​മി​നെ 21-1, 21-10ന് ​തോ​ല്‍പ്പി​ച്ച്‌ മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി. ആ​ദ്യ റൗ​ണ്ടി​ല്‍ ശ്രീ​കാ​ന്തി​നു ബൈ ​ല​ഭി​ക്കു​ക​യാ​യി​രു​ന്നു. മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ പ്ര​ണ​വ് ജെ​റി ചോ​പ്ര-​സി​കി റെ​ഡ്ഡി സ​ഖ്യ​വും വ​നി​താ സിം​ഗി​ള്‍സി​ല്‍ ഇ​റാ ശ​ര്‍മ​യും അ​ടു​ത്ത റൗ​ണ്ടി​ലെ​ത്തി.

You might also like