ശ്രീനഗറില്‍ സൈന്യം വധിച്ച ഭീകരന്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനെന്ന് സ്ഥിരീകരണം

0

ജമ്മു കശ്മീരില്‍ സൈന്യം അടുത്തിടെ വധിച്ച ഭീകരന്‍ കശ്മീരിലെ മുന്‍ പോലീസ് ഉദ്യോസ്ഥനെന്ന് കണ്ടെത്തല്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ 23കാരനായ ആമിര്‍ റിയാസ് എന്നയാളെ സൈന്യം വധിച്ചിരുന്നു. ഇയാള്‍ 2018 വരെ കശ്മീര്‍ പോലീസിലെ സ്‌പെഷ്യല്‍ പോലീസ് ഓഫീസറായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

You might also like