വിലക്കയറ്റം തടയാന്‍ മൊബൈല്‍ വില്‍പനശാലകളുമായി സപ്ലൈകോ

0

പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ മൊബൈല്‍ വില്‍പനശാലകളുമായി സപ്ലൈകോ. ഇന്നു മുതല്‍ അടുത്ത മാസം 9 വരെ എല്ലാ ജില്ലകളിലും സബ്സിഡി സാധനങ്ങള്‍ വിതരണം ചെയ്യും. സംസ്ഥാനത്തെ 700 കേന്ദ്രങ്ങളില്‍ സഞ്ചരിക്കുന്ന വില്‍പന ശാലകള്‍ എത്തും. ഒരു ജില്ലയില്‍ 5 വാഹനങ്ങളുടെ സേവനം രണ്ടു ദിവസം ലഭിക്കും.

You might also like