സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപം 20,700 കോടി; റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ

0

 

സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപം 20,700 കോടിയിലേറെ ആയെന്ന റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. സ്വിസ് നാഷനൽ ബാങ്കിന്റെ (എസ്എൻബി) ഔദ്യോഗിക രേഖകൾ പ്രകാരം ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപമല്ല ഇതെന്നു കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

You might also like