ഓസ്‌ട്രേലിയൻ ന്യൂസ്‌// ജൂൺ 27 മുതൽ ജൂലൈ 9 വരെ സിഡ്‌നിയിൽ ലോക്ക്ഡൗൺ; ഇന്ത്യൻ വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

0

 

 

ഓസ്‌ട്രേലിയ: ജൂൺ 27 മുതൽ ജൂലൈ 9 വരെ സിഡ്‌നി ലോക്ക്ഡൗൺ ചെയ്തു. ഇന്ത്യൻ വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 30 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ടോയ്‌ലറ്റ് പേപ്പർ, ഭക്ഷണങ്ങൾ എന്നിവ വേഗത്തിൽ കാലിയായി.

You might also like