ടി20 ലോകകപ്പ്: ബംഗ്ലാദേശിന് തിരിച്ചടി; ഷാക്കിബ് അൽ ഹസന് പരുക്ക്

0

ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് തിരിച്ചടി. ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന് പരുക്ക്,ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവും.സെമി പ്രതീക്ഷകൾ അസ്തമിച്ച ടീമാണ് ബംഗ്ലാദേശ്. കളിച്ച മൂന്ന് മത്സരങ്ങളിലും അവർ തോറ്റു. രണ്ട് മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും ഷക്കീബിന് പകരക്കാരനെ സ്‌ക്വാഡിലെടുക്കാൻ ബംഗ്ലാദേശ് താല്പര്യപ്പെടുന്നില്ലെന്നാണ് സൂചനകൾ.

You might also like