താലിബാനെ വിശ്വസിക്കില്ല; പരമാവധി പേരെ ഒഴിപ്പിക്കും: ജോ ബൈഡന്‍

0

വാഷിംഗ്ടണ്‍: താലിബാനെ എന്നല്ല, ആരേയും വിശ്വാസമില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനിസ്താനിലെ ജനങ്ങളുടെ അംഗീകാരം നേടാനാണ് താലിബാന്‍ ശ്രമിക്കുന്നത്. സാമ്ബത്തിക സഹായവും വ്യാപാരവുമടക്കമുള്ള എല്ലാ കാര്യങ്ങളിലും അവര്‍ മറ്റുള്ളവരുടെ അംഗീകാരത്തിന് ശ്രമിക്കുന്നുവെന്നും വൈറ്റ് ഹൗസില്‍ രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞു.

താലിബാനെ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിനാണ് ‘തനിക്ക് ആരെയും വിശ്വാസമില്ലെന്ന്’ അദ്ദേഹം പ്രതികരിച്ചത്.

You might also like