താലിബാന്‍ വെടിനിര്‍ത്തണം, രാഷ്ട്രീയ ഒത്തുതീര്‍പ്പിന് തയ്യാറാകണം: വിവിധ രാജ്യങ്ങളുടെ സംയുക്ത സമിതി

0

അഫ്ഗാനിസ്ഥാനില്‍ ആയുധ ബലത്തിലൂടെ അധികാരം കയ്യടക്കുന്നവരെ അംഗീകരിക്കില്ലെന്ന് ഖത്തറില്‍ ചേര്‍ന്ന വിവിധ രാജ്യങ്ങളുടെ സംയുക്ത സമിതി. താലിബാന്‍ ഉടന്‍ വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും രാഷ്ട്രീയ ഒത്തുതീര്‍പ്പിന് സന്നദ്ധരാകണമെന്നും ഇന്ത്യ ഉള്‍പ്പെടെ പങ്കെടുത്ത യോഗം ആവശ്യപ്പെട്ടു. താലിബാന്‍ ആക്രമണം അവസാനിപ്പിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടിറേസും ആവശ്യപ്പെട്ടു

You might also like