രാജ്യം പിടിച്ചെടുത്തതിന് പിന്നാലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ സമയം ചെലവഴിച്ച്‌ താലിബാന്‍ ഭീകരര്‍

0

കാബൂള്‍: രാജ്യം പിടിച്ചെടുത്തതിന് പിന്നാലെ കുട്ടികളുടെ പാര്‍ക്കില്‍ സമയം ചെലവഴിച്ച്‌ താലിബാന്‍ ഭീകരര്‍. കാബൂളിലെ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡുകള്‍ താലിബാന്‍ ഭീകരര്‍ ആസ്വദിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

You might also like