കാബൂളിലെ ഭീകരാക്രമണം; അ​ക്ര​മി​ക​ള്‍ ക​ന​ത്ത വി​ല ന​ല്‍​കേ​ണ്ടി വ​രു​മെ​ന്ന് ബൈ​ഡ​ന്‍

0

അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളത്തിനു പുറത്തുണ്ടായ ഇരട്ടസ്ഫോടനത്തില്‍ കടുത്ത പ്രതികരണമവുമായി യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ആക്രമണത്തിന് ഉത്തരവാദികളായവരോട് പകരം വീട്ടുമെന്നും അഫ്ഗാനില്‍നിന്നുള്ള ഒഴിപ്പിക്കല്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

“ഞ​ങ്ങ​ള്‍ ക്ഷ​മി​ക്കി​ല്ല. ഞ​ങ്ങ​ള്‍ മ​റ​ക്കി​ല്ല. ഞ​ങ്ങ​ള്‍ നി​ങ്ങ​ളെ വേ​ട്ട​യാ​ടു​ക​യും ക​ന​ത്ത വി​ല ന​ല്‍‌​കേ​ണ്ടി വ​രു​ക​യും ചെ​യ്യും- ബൈ​ഡ​ന്‍ പ​റ​ഞ്ഞു.

You might also like