കുവൈറ്റില്‍ മരിച്ച മകന്റെ മരണ വിവരം അറിഞ്ഞ മാതാവ് നാട്ടില്‍ ഹൃദയാഘാതം മൂലം നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

0

കൊല്ലകടവ് കടയിക്കാട് രഞ്ജു സിറിയക്(38) ഹൃദയാഘാതം മൂലം കുവൈറ്റില്‍ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. അദാന്‍ ഹോസ്പിറ്റലില്‍ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. മകന്റെ മരണ വിവരം അറിഞ്ഞ മാതാവ് കുഞ്ഞുമോള്‍ സിറിയക് നാട്ടില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

You might also like