എ.യു.പി.സി വിക്റ്റോറിയ സംസ്ഥാന കൺവൻഷൻ മെൽബണിൽ.

0

ആസ്‌ട്രേലിയൻ യുണൈറ്റഡ്‌ പെന്തെക്കോസ്തൽ ചർച്ചസ്‌ വിക്റ്റോറിയ സ്റ്റേറ്റ്‌ കൺവൻഷൻ (AUPC Revival FEST 2019) മാർച്ച്‌ 8 മുതൽ 10 വരെ എബനേസർ ക്രിസ്ത്യൻ അസ്സംബ്ലി ചർച്ച്‌ ഡാണ്ടിനോങ്ങിൽ വച്ച്‌ നടത്തപ്പെടും. മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന മീറ്റിങ്ങുകളിൽ സുവിശേഷകൻ റവ. ഡോ. പി ജി വർഗ്ഗീസ്‌ മുഖ്യപ്രഭാഷകൻ ആയിരിക്കുകയും പാസ്റ്റർമാരായ ജോൺസൺ കടപ്പിലാരിൽ, ജേക്കബ്‌ സൈമൺ, റോയ്‌ സാമുവൽ എന്നിവർ ശുശ്രൂഷകൾക്ക്‌ നേതൃത്വം വഹിക്കുകയും ചെയ്യും. ആസ്‌ട്രേലിയായിലുള്ള മലയാളീ പെന്തെക്കോസ്ത്‌ സഭകളുടെ ഐക്യ കൂട്ടായ്‌മയാണ്‌ എ. യു. പി. സി. കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കുക പാസ്റ്റർ ജേക്കബ്‌ സൈമൺ എ.യു.പി.സി സ്റ്റേറ്റ്‌ സെക്രട്ടറി, വിക്‌റ്റോറിയ 0406 362 669. ആസ്ത

You might also like