കറ്റാനം ഐപിസി യുടെ ആഭിമുഖ്യത്തിൽ നാളെ മുതൽ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു.

0

തിരുവല്ല: കറ്റാനം ഐപിസി യുടെ ആഭിമുഖ്യത്തിൽ നാളെ (മെയ് 9) മുതൽ 16 വരെ ചെയിൻ ഫാസ്റ്റിംഗ് പ്രയർ നടക്കും. ഓരോ ദിവസവും വൈകുന്നേരങ്ങളിൽ 7 മണി മുതൽ സൂം മീറ്റിംഗ് കൂട്ടായ്മയും നടക്കും. വിവിധ ദൈവ ദാസന്മാർ പ്രസംഗിക്കും.  കോവിഡ് പ്രതിസന്ധിയിലായ വിവിധ രാജ്യങ്ങൾക്കും, രോഗികളുടെ സൗഖ്യത്തിനായും പ്രാർത്ഥിക്കും.  സഭാ ശുശ്രൂഷകൻ പാസ്റ്റർ സുനിൽ ജോൺ, സെക്രട്ടറി ജോസ് ജോർജ് എന്നിവർ നേതൃത്വം നല്കും. കൂടുതൽ വിവരങ്ങൾക്ക്: 9495430939,  9447043666

You might also like