ടിനോ മാത്യു നിര്യാതനായി.

0

കോട്ടയം, മുളയംവേലി, താന്നിമൂട്ടിൽ മത്തായി മാത്യുവിന്റെ (തമ്പി) മകന്‍ ടിനോ മാത്യു (45) (Tino Mathew ) ദുബായില്‍ നിര്യാതനായി.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

ഒരു മാസമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവ് ആയെങ്കിലും ദൈവഹിതം ഇതായിരുന്നു.

You might also like