കോവിഡ് വൈറസിനെ കുറിച്ചുള്ള തന്റെ വാദം ശരിയെന്ന് തെളിഞ്ഞു; ചൈന 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ട്രംപ്

0

വാഷിംഗ്‌ടൺ: വാഷിംഗ്ടൺ ഡി.സി: കോവിഡിനു കാരണമായ സാർസ്-കോവി-2 വൈറസ് ചൈനയിലെ പരീക്ഷണശാലയിൽനിന്ന് ചോർന്നതാണെന്ന സിദ്ധാന്തത്തിന് വീണ്ടും ജീവൻവെച്ച സാഹചര്യത്തിൽ ചൈന ലോകത്തിന് 10 ട്രില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) വീണ്ടും അന്വേഷിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന രാജ്യങ്ങൾ ആവശ്യപ്പെട്ടുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന.

You might also like