ജമ്മു കശ്മീരില്ലാതെ ഇന്ത്യയുടെ ഭൂപടം; ട്വിറ്ററിനെതിരെ പാറ്റ്‌നയിലും ഹർജി

0

ജമ്മു കശ്മീരില്ലാതെ ഇന്ത്യയുടെ ഭൂപടം; ട്വിറ്ററിനെതിരെ പാറ്റ്‌നയിലും ഹർജി

പറ്റ്‌ന: ഇന്ത്യൻ ഭൂപടത്തെ തെറ്റായി ചിത്രീകരിച്ച സംഭവത്തിൽ ട്വിറ്ററിനെതിരെ നടപടി ആവശ്യപ്പെട്ട് പറ്റ്‌ന കോടതിയിലും ഹർജി. സമൂഹ്യ പ്രവർത്തകനായ സഞ്ജയ് രുംഗ്തയാണ് ട്വിറ്റർ എംഡി മനിഷ് മഹേശ്വരിയ്‌ക്കെതിരെ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽഹർജി നൽകിയത്. ചൊവ്വാഴ്ചയാണ് ട്വിറ്റർ ഭൂപടം തെറ്റായി ചിത്രീകരിച്ചത്.

You might also like