ഹിന്ദു ദേവതകളെ അപമാനിക്കുന്നു; ട്വിറ്ററിനെതിരെ കോടതി

0

ഹിന്ദു ദേവതകളെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സാമൂഹ്യ മാധ്യമമായ ട്വിറ്ററിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു . സാധാരണ ജനങ്ങളുടെ വികാരങ്ങളെ മാനിക്കണമെന്നും സാമൂഹ്യ മാധ്യമ ഭീമനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

You might also like