ശാരോൻ ഫെലോഷിപ്പ്‌ ചർച്ച് യൂ.കെ; അയർലണ്ടിനു പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.

0

ബ്രിട്ടൻ: ശാരോൻ ഫെലോഷിപ്പ്‌ ചർച്ച് യൂ.കെ, അയർലണ്ടിനു പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.
ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌ യൂ.കെ & അയർലണ്ടിന്റെ ജനറൽ ബോഡി മീറ്റിംഗിൽ വച്ചാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.
ഇവാ.ജോൺ വർഗ്ഗീസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിങ്ങിൽ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ആശിഷ് & ബ്രദർ ഷാരോൻ ആരാധനക്ക്‌ നേത്യത്വം നൽകി. തുടർന്ന് പാസ്റ്റർ ജെയിൻ തോമസ് പ്രസംഗിച്ചു.

You might also like
WP2Social Auto Publish Powered By : XYZScripts.com