ഫിലിപ്പ് എബ്രഹാം യു കെ ലോഫ്റ്റൻ മുൻസിപ്പൽ കൗൺസിലർ ആയി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.

0

ഫിലിപ്പ് എബ്രഹാം യു കെ ലോഫ്റ്റൻ മുൻസിപ്പൽ കൗൺസിലർ ആയി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. പത്തനംതിട്ട വയലത്തല കുഴി മണ്ണിൽ പള്ളിക്കൽ പരേതരായ പി. പി. എബ്രഹാം, കുഞ്ഞുകുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. നിലയ്ക്കൽ ഭദ്രാസനത്തിലെ വയലത്തല മാർ സേവേറിയോസ് ഓർത്തഡോക്സ് വലിയ പള്ളി ഇടവകാംഗമാണ്. മേയർ, ഡെപ്യൂട്ടി മേയർ എന്നീ പദവികൾ മുൻവർഷങ്ങളിൽ വഹിച്ചിരുന്നു. 25 വർഷമായി Kerala Link എന്ന് മലയാളം പത്രം നടത്തിവരികയാണ്

 

You might also like