സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണച്ച്‌ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.

0

വാഷിങ്ടണ്‍: സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണച്ച്‌ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ചു സംസാരിച്ച ബൈഡന്‍ പിന്തുണ അറിയിച്ചു. ഹമാസിന്റെ ശക്തമായ റോക്കറ്റ് ആക്രമണങ്ങള്‍ക്കെതിരേ സ്വയം പ്രതിരോധിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ട്. നിഷ്കളങ്കരായ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുമെന്ന് ബൈഡന്‍ നെതന്യാഹുവിനെ അറിയിച്ചതായി വൈറ്റ്ഹൗസ് വ്യക്തമാക്കി. ജറൂസലമില്‍ സാമുദായിക സംഘര്‍ഷം അവസാനിപ്പിക്കാനും സ്ഥിതിഗതികള്‍ ശാന്തമാക്കാനുമുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായും…

You might also like