യുഎഇയില്‍ 2282 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് 10 മരണം

0

 

അബുദാബി: യുഎഇയില്‍ 2,282 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,233 പേര്‍ സുഖം പ്രാപിക്കുകയും 10 പേര്‍ മരണപ്പെടുകയും ചെയ്തു.

You might also like