യുഎഇ അടിമുടി മാറുന്നു; മുസ്ലിങ്ങളല്ലാത്തവര്‍ക്ക് പുതിയ നിയമം, പ്രത്യേക കോടതി, അറിയാം…

0

അബുദാബി: ലോകത്ത് എപ്പോഴും അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ശ്രദ്ധിക്കപ്പെടുന്ന രാജ്യമാണ് യുഎഇ. ഇവിടെയുള്ള ഭരണാധികാരികളുടെ ദീര്‍ഘദൃഷ്ടിയും വിശാലമനസുമാണ് ഇതിന്റെ അടിസ്ഥാനം. കേരളത്തിന്റെ ഇന്നത്തെ വികസനത്തിലും മുന്നേറ്റത്തിലും യുഎഇയും ആ രാജ്യത്തെ ഭരണാധികാരികളുടെ സഹകരണവും മാറ്റി നിര്‍ത്താനാകില്ലെന്ന് പ്രവാസികള്‍ ഒരുപോലെ പറയുന്നു.

വിദേശികള്‍ക്ക് താമസിക്കാന്‍ ഏറ്റവും അനിയോജ്യമായ രാജ്യങ്ങളില്‍ ആദ്യ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട് യുഎഇ. ഇപ്പോള്‍ യുഎഇ ഭരണകര്‍ത്താക്കള്‍ എടുത്ത തീരുമാനം എറെ ചര്‍ച്ചയാകുകയാണ്. മുസ്ലിം രാജ്യമായ യുഎഇയില്‍ മുസ്ലിങ്ങളല്ലാത്തവര്‍ക്കായി പ്രത്യേക നിയമങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവിറങ്ങി. വിശദാംശങ്ങള്‍ ഇങ്ങനെ…

 

You might also like