യു എ ഇയില്‍ 1270 പേര്‍ക്ക് കോവിഡ്

0

അബു ദാബി: യു എ ഇയില്‍ 1270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെ 5,48,681 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1250 പേര്‍ കൂടി രോഗമുക്തരായി.ഇതോടെ രാജ്യത്ത് ഇതുവരെ 5,28,769 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1637 ആയി. 18,275 സജീവ കേസുകള്‍ രാജ്യത്ത് ഉണ്ട്.

You might also like