കാബൂളില്‍ രക്ഷാദൗത്യത്തിനെത്തിയ ഉക്രൈന്‍ വിമാനം റാഞ്ചിയതായി റിപ്പോര്‍ട്ട്

0

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രക്ഷാദൗത്യത്തിനെത്തിയ ഉക്രൈന്‍ വിമാനം റാഞ്ചിയതായി റിപ്പോര്‍ട്ട്. ആയുധധാരികളുടെ സംഘമാണ് വിമാനം റാഞ്ചിയത്. ഒരു സംഘം ആയുധധാരികള്‍ യാത്രക്കാരെ കയറ്റി വിമാനം ഇറാനിലേക്ക് കൊണ്ടു പോയതായി ഉക്രൈന്‍ വിദേശകാര്യ സഹ മന്ത്രി പറഞ്ഞു. എന്നാല്‍ ഉക്രൈന്റെ ആരോപണം നിഷോധിച്ച്‌ ഇറാന്‍ രംഗത്ത് വന്നുട്ടുണ്ട്.

അഫ്ഗാനില്‍ രക്ഷാദൗത്യത്തിനെത്തിയ വിമാനമാണ് തട്ടിയെടുത്തത്. ഞായറാഴ്ച വിമാനം നിയന്ത്രണത്തിലാക്കിയെ അയുധധാരികള്‍ ഇന്ന് വിമാനവുമായി ഇറാനിലേക്ക് പോയതായായി ഉക്രൈന്‍ വിദേശകാര്യ സഹ മന്ത്രി പറഞ്ഞു.ഒരു റഷ്യന്‍ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്ത് വിട്ടത്.

You might also like