ജി7 ഉച്ചകോടിയിൽ ഇന്ത്യയുടെ സാന്നിദ്ധ്യം; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധന ഇന്ന്

0

 

 

ന്യൂഡൽഹി: ജി7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസാരിക്കും. ഉച്ചകോടിയില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. പുറമേയ്ക്ക് ആശയങ്ങളെത്തിക്കുക എന്ന ജി7 രാജ്യങ്ങളുടെ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയെ ക്ഷണിച്ചത്. ബ്രിട്ടനാണ് ഇത്തവണ ജി7 ഉച്ചകോടിക്ക് ആതിഥ്യമരുളുന്നത്. ഇന്നും നാളെയുമാണ് വെർച്വൽ ഉച്ചകോടി നടക്കുന്നത്.

You might also like