പത്താം ക്ലാസ്സിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് യു പി എഫ്ന്റെ ആദരം

0

കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്തു ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ്സിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിന്റെ ഭാഗമായി കുന്നംകുളം ശാരോൻ സഭയിലെ സഹോദരൻ സി. സജിമോന്റെ
മകൾ കെസിയ സി സജിമോന് മൊമെന്റോയും സാമ്പത്തീക കൂട്ടായ്മയും നൽകി ആദരിച്ചു. യു പി എഫ് ജനൽ പ്രസിഡണ്ട് ഡോ. സാജൻ സി. ജേക്കബ്, ജനറൽ സെക്രട്ടറി പാസ്റ്റർ അനിൽ തിമോത്തി , സോണൽ സെക്രട്ടറി പാസ്റ്റർ ഇ ജി ജോസ് , ചെയർമാൻ പാസ്റ്റർ പി വി . ജോൺസൺ, ചർച്ച് ഓഫ് ഗോഡ് ഗുരുവായൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ എം ജി ഇമ്മാനുവൽ , ജോ: സെക്രട്ടറി പാസ്റ്റർ സുരേഷ് എടക്കളത്തൂർ, പ്രയർ കൺവീനർ പാസ്റ്റർ ഐസക്ക് എന്നിവർ പങ്കെടുത്തു.

You might also like