ശ്രദ്ധയേറിയ പ്രാർത്ഥനക്ക്

0

 

 

ഇന്ത്യ പെന്തകോസ്ത് ദൈവസഭ റാന്നി ഉന്നക്കാവ് സഭാ ശുശ്രൂഷകനും ഗേറ്റ് ഓഫ് മേഴ്സി വൈസ് പ്രസിഡൻ്റുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ മാത്യൂ വർഗ്ഗീസിൻ്റെ മൂത്ത മകൻ സ്റ്റീവ് തലച്ചോറിൽ സ്റ്റോക്ക് ആയി 16-05-2021മുതൽ തിരുവനന്തപുരം ശ്രീചിത്ര ഹോസ്പിറ്റലിൽ വെൻ്റിലേറ്ററിലായിരിക്കുന്നു. ഇപ്പോഴും സ്റ്റീവ് അബോധവസ്ഥയിലാണ്. കുഞ്ഞിൻ്റെ വിടുതലിനായി എല്ലാവരുടെയും പ്രാർത്ഥന ചോദിക്കുന്നു.

You might also like