കോവിഡ്: സംസ്ഥാനത്ത് പുതിയ കേസുകളില്‍ കൂടുതലും വാക്സിന്‍ സ്വീകരിച്ചവര്‍

0

തിരുവനന്തപുരം: കഴിഞ്ഞ രണ്ടാഴ്ചക്കിടെ കേരളത്തിലെ പ്രതിദിന കോവിഡ് കേസുകളില്‍ കൂടുതലും വാക്സിന്‍ സ്വീകരിച്ചവര്‍. എന്നാല്‍ വാക്സിനേഷന്‍ രോഗത്തിന്റെ കാഠിന്യം കുറച്ചതായാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഓക്സിജന്റെയും ഐസിയുവിന്റേയും സഹായം ആവശ്യമായി വന്നത് ചുരുക്കം കേസുകളില്‍ മാത്രമാണ്.

You might also like