സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം; നാല് ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 75,000 ഡോസ് കോവാക്‌സിനും എത്തി

0

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക ആശ്വാസം. നാലേമുക്കാല്‍ ലക്ഷം ഡോസ് വാക്‌സിന്‍ ഇന്ന് സംസ്ഥാനത്തെത്തിച്ചു. നാല് ലക്ഷം കോവിഷീല്‍ഡ് വാക്‌സിനും 75,000 ഡോസ് കോവാക്‌സിനും ആണ് എത്തിച്ചത്. ബുധനാഴ്ച എറണാകുളം കോഴിക്കോട് മേഖലാ കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍ കൈമാറും.

You might also like