വാക്​സിന്‍ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധം; സ്​റ്റുഡിയോകളില്‍ തിരക്കേറി

0

സു​ഹാ​ര്‍​: സെ​പ്​​റ്റം​ബ​ര്‍ ഒ​ന്ന്​ മു​ത​ല്‍ ഒ​മാ​നി​ല്‍ സ​ര്‍​ക്കാ​ര്‍ സ്​​ഥാ​പ​ന​ങ്ങ​ളി​ലും മാ​ളു​ക​ള​ട​ക്കം പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ലും പ്ര​വേ​ശി​ക്കാ​ന്‍ വാ​ക്​​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധ​മാ​ക്കി​യു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം സ്​​റ്റു​ഡി​യോ​ക​ള്‍​ക്ക്​ തു​ണ​യാ​യി. സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്​ രൂ​പ​ത്തി​ലാ​ക്കി വാങ്ങാന്‍ സ്റ്റുഡിയോകളില്‍ ധാരാളം പേര്‍ എത്തുന്നുണ്ട്​. 500 ബൈ​സ ന​ല്‍​കി​യാ​ല്‍ ക്യൂ.​ആ​ര്‍ കോ​ഡ് അ​ട​ക്കം വാ​ക്സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പേ​ഴ്സി​ല്‍ വെ​ക്കാ​വു​ന്ന കാ​ര്‍​ഡ്​ പോ​ലെ​യാ​ക്കി ന​ല്‍​കും. ഇ​ന്ത്യ​ക്കാ​രും ബം​ഗ്ലാ​ദേ​ശി​ക​ളുമൊക്കെയാണ്​ കാ​ര്‍​ഡി​നാ​യി കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്.

You might also like