ജർമനിയില്‍ രണ്ട് ഡോഡ് വാക്സീൻ എടുത്ത 10827 പേർക്ക് കോവിഡ്

0

സൂറിക് ∙ കോവിഡ് വാക്‌സീൻറെ രണ്ട് ഡോഡ് എടുത്തിട്ടും ജർമനിയിലെ 10827 പേർക്ക് കോവിഡ് ബാധിച്ചതായി റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യുട്ട് വ്യക്തമാക്കി. ജർമൻ സർക്കാറിന്റെ കീഴിലുള്ള സാംക്രമിക രോഗ പ്രതിരോധ ഗവേഷണ സ്ഥാപനം പറയുന്നതനുസരിച്ചു ഇതിലെ 7802 പേരും ഫൈസർ വാക്‌സീൻ എടുത്തവരാണ്. ജോൺസൺ ആൻഡ് ജോൺസൺ – 1385, അസ്ട്രസെനക – 682, മോഡേണ – 396 എന്നിങ്ങനെ മറ്റു കോവിഡ് വാക്‌സീന്‍ രണ്ട് ഡോസ് സ്വീകരിച്ചവരെയും കോവിഡ് ബാധിച്ചു.

You might also like