സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ സ്കൂളുകളിൽ വാക്സിനേഷൻ; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

0

ബുധനാഴ്ച സംസ്ഥാനത്തെ സ്കൂളുകളിൽ വാക്‌സിനേഷൻ തുടങ്ങുമെന്ന് ആരോഗ്യവകുപ്പ്. കുട്ടികളുടെ വാക്സിനേഷൻ യജ്ഞം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം.

You might also like