പാലത്തറ പാലനില്‍ക്കുന്നതില്‍ പി.വി. വര്‍ഗീസ് (79) നിത്യതയില്‍

0

തിരുവനന്തപുരം: കേശവദാസപുരം ഐപിസി പ്രയര്‍ ബാന്റ് സഭാംഗം പാലത്തറ പാലനില്‍ക്കുന്നതില്‍ പി.വി. വര്‍ഗീസ് (79)നിത്യതയില്‍ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രുഷ തിങ്കളാഴ്ച (19/06/2022) രാവിലെ 9.30 ന് തിരുവനന്തപുരം കിഴക്കേമുക്കോലയിലുള്ള ഭവനത്തിൽ ആരംഭിക്കുകയും, സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് മലമുകളുള്ള സെമിത്തെരിയിൽ നടക്കും.

ഭാര്യ പരേതയായ അന്നമ്മ വർഗ്ഗീസ്
മക്കള്‍:പാസ്റ്റര്‍ വെസ്ലി വര്‍ഗീസ് (ഐപിസി പ്രയര്‍ ബാന്റ് ചര്‍ച്ച്, കേശവദാസപുരം), സിസിലി ബാബു.

മരുമക്കള്‍: ലെനി വെസ്ലി, ബാബു കെ. മാത്യു കുലാശ്ശേരിയില്‍ (കൈനി സഭാംഗം, ഐപിസി പാമ്പാക്കുട സെന്റര്‍).

പ്രിയ പിതാവിന്റെ വേര്‍പാടില്‍ ദുഃഖത്തിലായിരിക്കുന്ന പ്രിയ കുടുംബാംഗങ്ങളെ സര്‍വ്വാശ്വാസങ്ങളുടേയും ഉറവിടമായ ദൈവം ആശ്വസിപ്പിക്കുമാറാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
ഉയർപ്പിൻ്റെ പൊൻപുലരിയിൽ വീണ്ടു കാണമെന്ന പ്രത്യാശയോടെ……….
IPC PAMPAKUDA CENTER FAMILY

You might also like