കൊവിഡ്-19 അപ്ഡേറ്റ്: സംസ്ഥാന അതിർത്തികൾ വീണ്ടും അടയ്ക്കുന്നു; WA തീരത്തെ കപ്പലിൽ 10 പേർക്ക് കൊവിഡ്

0

ഓസ്ട്രേലിയ : ഫ്രിമാന്റിലിൽ നങ്കൂരമിട്ടിരിക്കുന്ന BBC കാലിഫോർണിയ കപ്പലിലെ രോഗബാധ 10 ആയി ഉയർന്നു. രണ്ടു പേർക്ക് കൂടിയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. എല്ലാ ജീവനക്കാരും കപ്പലിൽ തന്നെയാണ് കഴിയുന്നത്. ഇവർ സ്വന്തം മുറികളിൽ ഐസൊലേഷനിലായിരിക്കും. സൗത്ത് ഓസ്ട്രേലിയൻ അതിർത്തിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ WA സർക്കാർ തീരുമാനിച്ചു. SAയിൽ നിന്നോ, SA വഴിയോ വരുന്നവർ 14 ദിവസം സ്വയം ഐസൊലേറ്റ് ചെയ്യണം.

You might also like