സുപ്രസിദ്ധ സംഗീത സംവിധായകന്‍ എം.കെ അർജ്ജുനൻ മാസ്റ്റർ നിത്യതയിൽ.

0

ഐ.പി.സി.എറണാകുളം സെന്ററിൽപ്പെട്ട പാസ്റ്റർ എം.കെ. അംബുജാക്ഷന്റെ ഭാര്യാ പിതാവും സുപ്രസിദ്ധ സംഗീത സംവിധായകനുമായ എം.കെ അർജ്ജുനൻ മാസ്റ്റർ ഇന്ന്(6/4/2020)  നിത്യതയിൽ ചേർക്കപ്പെട്ടു. സംസകാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പള്ളുരുത്തി ശ്മാശാനത്തിൽ. ദു:ഖാർത്ത കുടുംബാഗംങ്ങൾക്കായി പ്രാർത്ഥിക്കുക,

You might also like