TOP NEWS| ദരിദ്ര രാജ്യങ്ങൾ വൻ വാക്‌സിൻ ക്ഷാമം നേരിടുന്നു; മറ്റ് രാജ്യങ്ങളോട് വാക്‌സിൻ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന

ജനീവ: ദരിദ്ര രാജ്യങ്ങൾ വൻ വാക്‌സിൻ ക്ഷാമം നേരിടുന്നു; മറ്റ് രാജ്യങ്ങളോട് വാക്‌സിൻ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന
സമ്പന്ന രാജ്യങ്ങൾ യുവാക്കളിൽ അടക്കം വാക്‌സിനേഷൻ (Vaccination) നടത്തി വീണ്ടും ജീവിതം പാഴായെ രീതിയിലേക്ക് എത്തിക്കുമ്പോൾ ദരിദ്ര രാജ്യങ്ങൾ അനുഭവിക്കുന്നത് വൻ വാക്‌സിൻ ക്ഷമമാണെന്ന് ലോകാരോഗ്യ സംഘടന (WHO) . വെള്ളിയാഴ്ച ഇത് ആഗോളതലത്തിലുള്ള പരാജയമാണെന്നും പറഞ്ഞിരുന്നു. ഇതിൽ അപലപിച്ച് കൊണ്ടാണ് ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.